മലയാറ്റൂർ : ആറാട്ടുകടവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര ദർശനത്തിനെത്തിയ സിംബാവേ വാണിജ്യ വ്യവസായ വകുപ്പ്മന്ത്രി ശ്രീ രാജേഷ്കുമാർ ഇന്തുകാന്ത് മോദിക്കും സംഘത്തിനും സ്വീകരണം നൽകി.
Topic : Zimbabwean Minister of Commerce and Industry, Shri Rajesh Kumar Indukanth Modi visited the Arattukadavu Sri Durga Devi Temple in Malayattoor