മലയാറ്റൂർ പള്ളിയുടെ ഫോൺ നമ്പർ, അഡ്രസ്സ് മുതലായവ | Malayattoor St.Thomas Church Phone numbers , address & rute map
മലയാറ്റൂർ പേരുകേട്ട ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രമാണ്. വലിയ നോമ്പിന്റെ ദിവസങ്ങളിൽ ഇവിടേയ്ക്ക് ധാരാളം തീർത്ഥാടകരെത്തിച്ചേരുന്നു. മലയാറ്റൂർ പള്ളിയിലെത്തിയാൽ പുതിയ പള്ളിയും, നിത്യാരാധന നടക്കുന്ന പഴയ പള്ളിയും കാണാം. ഇവിടെനിന്നും കുറച്ചു…