ARTIST JOSHY MALAYATTOOR (JOSHY PLANTATION) ADVERTISING ARTIST PROFILE AND WORKS

നമ്മുടെ കലാകാരന്മാർ 

Artist Joshy Malayattoor is the best artist and he worked in the advertisement field. His work started above 30 years. At this time all the advertisements displayed on the flex board but it has not a long life. Artist Joshy  Malayattoor’s work is well finished and alive for many years. His beautiful painting work is added to this post it painted 1988. At starting time on advertising his name knows Joshy Plantation but this time he has known Joshy Malayattoor   
   
Joshy Malayattoor's artwork on the wall at Vimalagiri, Malayattoor for Brahmakulam Jewelry 
(Painted at 1988)
.......................................................................................
മലയാറ്റൂരിന്റെ ഒരു ഒരു മികച്ച കലാകാരനായ ജോഷി പ്ലാന്റെഷൻ 30 വർഷങ്ങളായി ആർട്ടിസ്റ്റായി ജോലി ചെയ്യുന്നു. ഇപ്പോൾ മൂലമറ്റത്ത്  താമസിക്കുന്ന ഇദ്ദേഹത്തിന്റെ പെയിന്റിങ്ങ് വർക്കുകൾ അതിമനോഹരങ്ങളാണ്. ആദ്യ കാലഘട്ടങ്ങളിൽ മലയാറ്റൂരും പരിസരപരിസര പ്രദേശങ്ങളിലുമായി ജോഷി ചെയ്ത പരസ്യ ചിത്രങ്ങൾ ഇന്നും പല സ്ഥലങ്ങളിലും ഭിത്തികളിൽ കാണാം അതിലൊരണ്ണമാണ്  മുകളിൽ കാണുന്നത്. 1988 ൽ  വരച്ച ഈ ചിത്രം ബ്രഹ്മകുളം ജ്വല്ലറിയുടെ പരസ്യത്തിനു വേണ്ടി മലയാറ്റൂർ, വിമലഗിരിയിൽ കടയുടെ ചുമരിൽ  വരച്ചതാണ്. ഇപ്പോൾ ജോഷി മലയാറ്റൂർ എന്നറിയപ്പെടുന്ന ഈ കലാകാരന്  ഇനിയും നല്ല വർക്കുകൾ ചെയ്യാൻ സാധിക്കട്ടെ.
.....................................................................................

Contact






Joshy Malayattoor
Advertisement Artist
Moolamattom
Ph: 9605927155








Recent art works photo from Moolamattom




Previous Post Next Post

Post Ads 1

Post Ads 2