ST. THOMAS HIGHER SECONDARY SCHOOL MALAYATTOOR
St. Thomas Higher Secondary School is located in Malayattoor Neeleswaram Panchayat, between St. Thomas Hospital and Post Office. It has been fifty-five years since this school was established in the holy name of St. Thomas the Apostle in the Holy Name. The school still stands proudly in Malayattoor and its environs with the pride of imparting education and knowledge to many more. The school is located in the heart of Malayattoor, an international pilgrimage center. The school is located under the management of Malayattoor St. Thomas Church, 200 meters from the Malayattoor Church, facing the main road.
School facilities
High-tech classroom science and science laboratory for students' training. The scouts and guides and the Red Cross work best to develop students' personalities and service skills.
Sports meet to prove athletic excellence. Special English classes for English language nurturing. .Vidyarangam Kalasahithyavedi activities. Science and Mathematics Computer education. Science, Social, Maths, and IT Clubs work with a variety of competitive activities. Bus service, home visits, evening classes, football ground, basketball ground, study tour, waste management activities starting from the class level with unconscious awareness and waste. The school is functioning well at various levels.
Extracurricular activities
- Bharat Scouts and Guides
- Student Police Cadet
- Sports and Games
- Career Guidance and Counseling
----------------------
സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മലയാറ്റുർ നീലീശ്വരം പഞ്ചായത്തിൽ സെന്റ് തോമസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പുണ്യഭൂമിയിൽ വിശുദ്ധ നാമത്തിൽ ഈ വിദ്യാലയം സ്ഥാപിതമായിട്ട് ഇപ്പോൾ അമ്പത്തിയഞ്ചു വർഷത്തോളമായി. മലയാറ്റൂരിലും പരിസരപ്രദേശങ്ങളിലും ഇന്നും പ്രൗഢിയോടെ അതിലേറെ അനേകർക്ക് വിദ്യാഭ്യാസവും, അറിവും പകർന്ന അഭിമാനത്തോടെ സ്‌കൂൾ തലയുയർത്തി നിൽക്കുന്നു. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ ഹൃദയ ഭാഗത്താണ് സ്കൂളിന്റെ സ്ഥാനം. മലയാറ്റൂർ സെന്റ് തോമസ് പള്ളി മാനേജ്മെന്റിന് കീഴിൽ മലയാറ്റൂർ പള്ളിയുടെ 200 മീറ്റർ അടുത്തായി മെയിൻ റോഡിന് അഭിമുഖമായിട്ടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
സ്‌കൂളിലെ സൗകര്യങ്ങൾ
ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയ ഹൈടെക് ക്ലാസ് മുറികൾ വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾക്ക് ഉതകുന്നശാസ്ത്ര സയൻസ് ലബോറട്ടറി. വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സേവന തല്പരതയ്ക്കും വികസനം നൽകുന്ന ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്, റെഡ്ക്രോസ് എന്നീ വിഭാഗങ്ങൾ കുട്ടികളുടെ സാങ്കേതിക കമ്പ്യൂട്ടർ പരിജ്ഞാനം പരിപോഷിപ്പിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് വിഭാഗം
കായിക മികവുകൾ തെളിയിക്കുന്നതിനായി സ്പോർട്സ് മീറ്റുകൾ .ഇംഗ്ലീഷ് ഭാഷ പരിപോഷണത്തിന് ആയി സ്പെഷ്യൽ ഇംഗ്ലീഷ് ക്ലാസുകൾ. .വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ. ശാസ്ത്ര-ഗണിത കമ്പ്യൂട്ടർ പരിജ്ഞാനം വിവിധ മത്സരാധിഷ്ഠിത പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന സയൻസ് സോഷ്യൽ മാത്‍സ് ഐടി ക്ലബ്ബുകൾ .ബസ് സർവീസ്, ഭവനസന്ദർശനം ,ഈവനിംഗ് ക്ലാസുകൾ ,ഫുട്ബോൾ ഗ്രൗണ്ട് ,ബാസ്ക്കറ്റ് ബോൾ ഗ്രൗണ്ട് ,സ്റ്റഡി ടൂർ, മാലിന്യസംസ്കരണത്തിനും കൃത്യമായ അബോധമായി ക്ലാസ് തലത്തിൽ നിന്നും തുടങ്ങുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ.സ്കൂൾ പ്രവർത്തനങ്ങൾ മികച്ചതാക്കാൻ പ്രവർത്തിക്കുന്ന ശക്തമായ പിടിഎ കമ്മിറ്റികൾ അർപ്പണമനോഭാവം ഉള്ള അധ്യാപകർ പരിസ്ഥിതി ക്ലബ്ബുകൾ വിദ്യാർത്ഥികളുടെ പരിപാലനത്തിനായി ഉള്ള ജൈവ പച്ചക്കറി തോട്ടം. എന്നിങ്ങനെ വിവിധ തലങ്ങളിൽ സ്‌കൂൾ പ്രവർത്തനം ഭംഗിയായി നടക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ്
- സ്റ്റുഡൻറ് പോലീസ് കേഡറ്റ്
- സ്പോർട്സ് ആൻഡ് ഗെയിംസ്
- കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്
Ways to get to school
- Those coming by bus from Kalady can get off at Malayattoor Madhurima Junction and walk 50 meters to reach the school.
- The school is located on the left side of the road, 8 km from Kalady on Malayattoor Road.
- Those coming from Perumbavoor, Cheranalloor, and Kodanad can reach the Malayattoor Post Office Junction via the Malayattoor-Kodanad Bridge and proceed 50 meters to reach the school on the right side of the road.
Contact Address & Phone Number
Common Details of St. Thomas HSS Malayattoor
- Established : 4/3/1968
- School Code : 25038
- HSS Code : 7086
- U-DISE Code : 32080200805
- Wikidata : Q99485854
- Education Revenue District : Ernakulam
- Education District : Aluva
- Education Sub-district : Angamaly
- Lok Sabha constituency : Chalakudy
- Constituency : Angamaly
- Taluk : Aluva
- Block Panchayat : Angamaly
- Local Self Government : Malayattoor-Neeleshwaram Panchayat
- Ward : 9
- School Governing Body : Aided
- School Section : Public School
- Study Categories : UP, High School, Higher Secondary
- School level : 5 to 12
- Medium : Malayalam, English
- Library No of books : 600
- Transportation : School Bus