മലയാറ്റൂർ പള്ളിയുടെ സമീപം കുളിക്കാൻ ഇറങ്ങിയ കാക്കാനാടുള്ള വ്യക്തി മുങ്ങി മരിച്ചു | A person drowned while taking a bath near the Malayattoor church.

Post Ads 1

മലയാറ്റൂർ : മലയാറ്റൂർ പള്ളിയുടെ സമീപം കുളിക്കാൻ ഇറങ്ങിയ കാക്കാനാടുള്ള വ്യക്തി മുങ്ങി മരിച്ചു.



എറണാകുളത്തുനിന്നും അഞ്ചു പേരടങ്ങുന്ന സംഘം മലയാറ്റൂരിൽ വിനോദസഞ്ചാരത്തിന് എത്തിയതാണ്.   എറണാകുളം സ്വദേശി മുഹമദ് റോഷൻ (27) ആണ് മരിച്ചത്.  

വൈകിട്ട് നാലുമണിയായപ്പോൾ  ഇവർ മലയാറ്റൂർ സെൻറ് തോമസ് പള്ളിക്ക് സമീപമുള്ള പുഴയിൽ കുളിയ്ക്കാനായി  ഇറങ്ങവേയാണ്  അത്യാഹിതം സംഭവിച്ചത് . 

Post Ads 2

Post a Comment

Previous Post Next Post