മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് നിന്നും കാണാതായ കുട്ടിയെ മരിച്ചതായി കണ്ടെത്തി

മലയാറ്റൂർ : മുണ്ടങ്ങാമറ്റത്ത് നിന്നും  ആറാം തിയതി കാണാതായ ചിത്രപ്രിയ (19) യെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി.

മലയാറ്റൂർ നിന്നും മുണ്ടങ്ങാമറ്റത്തിന് പോകുന്ന കൂരാപ്പിള്ളി കയറ്റത്തിലാണ് മരണപ്പെട്ടനിലയിൽ കണ്ടെത്തിയത് .


പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നു  

Post a Comment

Previous Post Next Post

Post Ads 1

Post Ads 2