HomeKANJOOR കാഞ്ഞൂർ തിരുനാളിന് തുടക്കമായി; വികാരി ഫാ. ജോയി കണ്ണമ്പുഴ തിരുനാളിന് കൊടി കയറ്റി. byNews Malayattoor •January 17, 2026 • 2 min read 0 Copied link വി.സെബസ്ത്യാനോസ് പുണ്യവാന്റെ പേരിൽ പ്രശസ്തമായ കാഞ്ഞൂർ തിരുനാളിന് തുടക്കമായി. വികാരി ഫാ. ജോയി കണ്ണമ്പുഴ തിരുനാളിന് കൊടി കയറ്റി. 19, 20 തിയതികളിലാണ് തിരുനാൾ, എട്ടാമിടം 26, 27 തിയതികളിൽ KANJOOR PHOTO GALLERY RELIGIOUS