പ്രമുഖ മാധ്യമപ്രവർത്തക സുജയ പാർവതി റിപ്പോർട്ടർ ടിവി വിട്ട് പുതിയ ചാനലായ ബിഗ് ടിവിയിലേക്ക്

പ്രമുഖ മാധ്യമപ്രവർത്തക സുജയ പാർവതി റിപ്പോർട്ടർ ടിവി വിട്ട് പുതിയ ചാനലായ ബിഗ് ടിവിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്.

മലയാളം വാർത്താ ചാനൽ രംഗത്ത് വൻ കുതിപ്പായി Big TV അനിൽ അയിരൂരിൻ്റെ നേതൃത്വത്തിൽ വരികയാണ് . ഇതിന്റെ ഭാഗമാകാൻ റിപ്പോർട്ടർ ടിവിയിൽ നിന്നും ട്വൻ്റി ഫോറിൽ നിന്നും മറ്റ് പ്രമുഖ ചാനലുകളിൽ നിന്നും നിരവധി മാധ്യമപ്രവർത്തകർ ബിഗ് ടിവിയിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകളുണ്ട്.



ഉടൻ ആരംഭിക്കുന്ന ബിഗ് ടിവിയിലേക്ക് സുജയ പാർവതിക്കൊപ്പം ലക്ഷ്മി പത്മ, അപർണ കാർത്തിക തുടങ്ങിയ പ്രമുഖരും എത്തുന്നു എന്നാണ് സൂചനകൾ.
തെലുങ്കിലെ ഒറ്റവും വലിയ ചാനൽ സൃംഘലയായ Big TV മലയാളത്തിൽ എത്തുമ്പോൾ മലയാള വാർത്ത പ്രക്ഷേപണരംഗം വലിയൊരു മത്സര കളമാകും.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2