MALAYATTOOR KURISUMUDY PILGRIMAGE 2012- SARTING TODAY MAHAIDAVAKA MALAYATTOOR

MALAYATTOOR MAHA IDAVAKA ( MALAYATTOOR, VIMALAGIRI, ELLITHODE, SEBIYOOR) STARTING PILGRIMAGE TO MALAYATTOOR KURISUMUDY 2012 




മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് തുടക്കമായി

ഞായറാഴ്ച വൈകിട്ട് മലയാറ്റൂര്‍ മഹാഇടവക സമൂഹം ഒത്തൊരുമിച്ച് മലചവുട്ടിയതോടെയാണ് തീര്‍ത്ഥാടനത്തിന് ആരംഭമായത്. മഹാ ഇടവകയില്‍പ്പെട്ട വിമലഗിരി പള്ളി വികാരി ഫാ. വര്‍ഗീസ് പെരപറമ്പില്‍, സെബിയൂര്‍ പള്ളി വികാരി ഫാ. മാര്‍ഷല്‍ മേലാപ്പിള്ളി, ഇല്ലിത്തോട് പള്ളി വികാരി ഫാ. ജോസ് പാറേമാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിശ്വാസി സമൂഹവും അടിവാരത്ത് ഒത്തു ചേര്‍ന്നു. തുടര്‍ന്ന് കുരിശിന്റെ വഴി പ്രാര്‍ത്ഥന ചൊല്ലി വിശ്വാസി സമൂഹം, കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിന്റെയും, മലയാറ്റൂര്‍ പള്ളി വികാരി ഫാ. ജോണ്‍ തേയ്ക്കാനത്തിന്റെയും നേതൃത്വത്തില്‍ മലകയറ്റം ആരംഭിച്ചു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2