കാലടി ടൗണിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കൈപ്പട്ടൂർ സ്വദേശി തോമസ് ആണ് മരിച്ചത്.
കെജിപി ജ്വല്ലറിക്ക് മുൻവശം പെരുമ്പാവൂർ ഭാഗത്ത് നിന്നും വന്ന KSRTC ബസ് ഇടിക്കുകയായിരുന്നു.