അക്ഷയ് യുടെ സത്യസന്ധതയ്ക്ക് 100 മാർക്ക്

അടിവാരത്ത് വെച്ച് കൂവപ്പടിയിലുള്ള അനിൽ പുതിയേടത്ത് എന്നയാളുടെ നഷ്ടപ്പെട്ട സ്വർണ്ണ മോതിരം തിരികെ നൽകി സത്യസന്ധതയ്ക്ക് മാതൃകയായി മലയാറ്റൂർ നെടുവേലി രജ്ഞൻ മകൻ അക്ഷയ്. ❤️

അടിവാരത്ത് ശങ്കൂരിക്കൽ ജോയിലിൻ്റെ കടയിൽ ഏല്പിച്ച മോതിരം മലയാറ്റൂർ 5-ാം വാർഡ് മെമ്പർ സേവ്യർ വടക്കുംചേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു ഒപ്പം നമ്മുടെ മലയാറ്റൂർ ന്യൂസിൻ്റെ ഫേസ്ബുക്ക് പേജിലും നമ്മുടെ ഫേസ്ബുക്ക് പേജിൽ കണ്ട് ഉടമസ്ഥൻ മെമ്പറെ വിളിക്കുകയും തിരികെ ഏല്പിക്കുകയും ചെയ്തു. 

അടിവാരത്ത് വെച്ച് നഷ്ടപ്പെട്ട സ്വർണ്ണ മോതിരം തിരികെ നൽകി സത്യസന്ധതയ്ക്ക് മാതൃക നൽകിയ മലയാറ്റൂർ നെടുവേലി രജ്ഞൻ മകൻ അക്ഷയക്ക് അഭിനന്ദനങ്ങൾ❤️

വാർഡ് മെമ്പർ സേവ്യർ വടക്കുംചേരി വാർഡിൻ്റെ പേരിൽ മൊമൻ്റൊ നല്കി ആദരിച്ചു.

അഭിനനങ്ങൾ അക്ഷയ് ❤️👏👏




Post a Comment

Previous Post Next Post

Post Ads 1

Post Ads 2