This Goodfriday millions of people climb to the Malayattoor kurisumudi. All of the Malayattoor roads are full rush and all vehicles are stop their running because road blocking.
ദുഖവെള്ളിയാഴ്ച അഭൂതപൂർവ്വമായ തിരക്കാണ് മലയാറ്റൂർ കുരിശുമുടിയിലുണ്ടായത്. മലയാറ്റൂരിലേയ്ക്കുള്ള റോഡുകളേല്ലാം ബ്ലോക്കായിരുന്നു. ജനങ്ങൾ തിങ്ങി നിറഞ്ഞാണ് രോഡിലൂടെ നീങ്ങിയിരുന്നത്. കേരളത്തിൽ നിന്നും മാത്രമല്ല വടക്കേ ഇന്ത്യയിൽ നിന്നു പോലും ഭകതർ ഈ പുണ്യമലയിലെത്തി അനുഗ്രഹം വാങ്ങാനെത്തുന്ന കാഴ്ചയാണ് ഈ വർഷം കാണുവാൻ കഴിഞ്ഞത്. വ്യാഴാഴ്ച 9 മണിക്കു തുടങ്ങിയ റോഡു ബ്ലോക്ക് ശനിയാഴ്ച്ച രാവിലെ വരെയും നീണ്ടു നിന്നു.