On this Good Friday 29 March 2013 lot of Pilgrims climb upon
the International Shrine Malayattoor Kurisumudy.
ഈ ദുഖവെള്ളിയാഴ്ചയും പതിവുപോലെ മലയാറ്റൂർ കുരിശുമുടിയിൽ ധാരാളം തീർത്ഥാടകരെത്തിച്ചേർന്നു.ഈശോയുടെ പീഡാനുഭവസ്മരണയോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിനു ജനം ഇവിടേയ്ക്ക് ഒഴുകിയെത്തുകയായിരുന്നു.