M.S. DEVARAJAN PASSED AWAY TODAY / സ: എം.എസ്. ദേവരാജൻ അന്തരിച്ചു
സ: എം.എസ്. ദേവരാജൻ ഇന്ന് പുലർച്ചെ 6 മണിക്ക് ഹൃദയാഘാതം മൂലം അന്തരിച്ചു. സി.പി.ഐ.എം. മുൻ ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയും മുൻ മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനും ഹെഡ്‌ലോഡ് ആൻറ് ജനറൽ വർക…