On this Good Friday lot of pilgrims climb to St. Thomas kuriurisumudy Malayattoor. Day and night full rush.
രാത്രിയും പകലുംമലയാറ്റൂർ കുരിശുമുടിയിലേയ്ക്ക് ഭക്തജനങ്ങൾ ഒഴുകുകയായിരുന്നു. മിക്കവാറും ജനങ്ങൾ വലിയ കുരിശുമായിട്ടാണ് മലകയറിയത്.
![]() |
Malayattoor Kurisumudy full rush on night at Good Friday |
![]() | ||
Malayattoor Kurisumudy full rush on night at Good Friday |