സമന്വയ റസിഡൻസ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും
വാർത്തയും എല്ലാ ഫോട്ടോകളും
മലയാറ്റൂർ: സമന്വയ റസിഡൻസ് അസോസിയേഷൻ മൂന്നാമത് വാർഷികവും കുടുംബ സംഗമവും മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീബി സെബി ഉത്ഘാടനം ചെയ്തു.
റിപ്പബ്ലിക്ക് ദിനാഘോഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഷാഗിൻ കണ്ടത്തിൽ; അസോസിയേഷൻ കവാടത്തിൽ പതാക ഉയർത്തി നിർവ്വഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ലിതാ വർഗ്ഗീസ് അദ്ധ്യക്ഷയായിരുന്നു.
വിമലഗിരി മേരി ഇമ്മാക്കുലേറ്റ് ചർച്ച് അസി. വികാരി ഫാ. അലക്സ് ചക്യേത്ത്, SNDP ശാഖായോഗം പ്രസിഡന്റ് ശ്രീ. K. C. ബിജു, ശ്രീ. ജോസ് വരേക്കുളം, ശ്രീ. ധനഞ്ജയൻ മംഗലത്തുപറമ്പിൽ, ശ്രീ. ജെയ്സൺ തേയ്ക്കാനത്ത്, ശ്രീ.ജോണി കോലഞ്ചേരി, ശ്രീമതി. ബിജി തോമസ്, ശ്രീ. ഷാൻജോ നിരപ്പ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും, സ്നേഹവിരുന്നും ഉണ്ടായിരുന്നു.
hhhh