featured

ST.THOMAS HSS MALAYATTOOR ADMISSION ONLINE FORM / മലയാറ്റൂർ സെൻറ്.തോമസ് സ്‌കൂൾ അഡ്മിഷൻ ഇപ്പോൾ ഓൺലൈനായി അപേക്ഷ നൽകാം

ONLINE APPLICATION FOR NEW ADMISSION IN ST.THOMAS HSS MALAYATTOOR  മലയാറ്റൂർ സെൻറ്.തോമസ്  സ്‌കൂൾ അഡ്മിഷൻ ലഭിക്കാനായി  ഇപ്പോൾ മൊബൈൽ വഴിയോ കംപ്യൂട്ടർ ഉപയോഗിച്ചോ ഓൺലൈനായി അപേക്ഷ നൽകാം.  2020 - 2021 അദ്ധ്യയന വർഷത്തേക്കുള്ള അഡ്മി…

BLOG MASTER

റെക്ടർ വധം; കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്

കുരിശുമുടി മുൻ കപ്യാര്‍ ജോണിക്ക് ജീവപര്യന്തം തടവ്. മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോണി .  ജീവപര്യന്തത്തിനൊപ്പം ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.  22 സാക്ഷികളെ കോടതി  വിസ്തരിച്ചു…

BLOG MASTER

Temporarily stopped Malayattoor pilgrimage/ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിറുത്തിവെച്ചു

കൊറോണ വയറസ്സ് പടരുന്നത് തടയുന്നത് ലക്ഷ്യമാക്കി കേന്ദ്ര -കേരള സർക്കാരുമായി സഹകരിച്ചുകൊണ്ട്  മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിറുത്തിവെച്ചു. മലയാറ്റൂർ പള്ളിവികാരി ഫാ. വർഗ്ഗീസ് മണവാളൻ ഇത് സംബന്ധിച്ച് വാർത്താക്കുറിപ…

BLOG MASTER

Anganwadi worker/helper application from / അംഗനവാടി വർക്കർ / ഹെൽപ്പർ തസ്തികയിലേക്കുള്ള അപേക്ഷാ ഫോറം

APPLICATION INVITED FOR ANGANWADI WORKER & HELPER APPLY NOW സംയോജിത ശിശുവികസന പദ്ധതി അങ്കമാലി, മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിൽ   അംഗനവാടി വർക്കർ / ഹെൽപ്പർ തസ്തികയിലേക്കുള്ള അപേക്ഷാ സ്വീകരിക്കുന്നു.  അപേക്ഷാ ഫോറം ഇവിടെ …

BLOG MASTER

NEE KELKKUNNUNDO ...... AWARD WINNING SHORT FILM DIRECTED BY WILSON MALAYATTOOR/ ശ്രീ. വിത്സൻ മലയാറ്റൂർ സംവിധാനം ചെയ്ത 'നീ കേൾക്കുന്നുണ്ടോ ' ഷോർട്ട് ഫിലിമിന് അവാർഡ്

മലയാറ്റൂരിന്റെ അഭിമാനമായ ശ്രീ. വിൽസൺ മലയാറ്റൂർ കഥാ രചനയും വിധാനവും നിർവ്വഹിച്ചിരിക്കുന്ന 'നീ കേൾക്കുന്നുണ്ടോ' എന്ന ഷോർട്ട് ഫിലിമിന്  കൽക്കട്ട ഇൻറർ നാഷണൽ കൾട്ട് ഫിലിം ഫെസ്റ്റിവൽ 2020 (CICFF) അവാർഡ്.  ജോസ് കൈതാരത…

BLOG MASTER

Malayattoor Pilgrimage 2020 Officially started now / ലയാറ്റൂർ തീർത്ഥാടനം 2020 ഔദ്യോദികമായി ആരംഭിച്ചു

മലയാറ്റൂർ, വിമലഗിരി , ഇല്ലിത്തോട്, സെബിയൂർ എന്നീ ഇടവകയിൽ നിന്നും വിശ്വാസികൾ ഒരുമിച്ച് മലയാറ്റൂർ കുരിശുമല  പ്രാർത്ഥനാപൂർവ്വം കയറി . ഫാ. തോമസ് മഴുവഞ്ചേരി ആമുഖ പ്രാർത്ഥന നടത്തി. തോമാശ്ലീഹായുടെ തിരുസ്വരൂപത്തിനു മുമ്പിൽനിന്നാണ്  കുരിശു…

BLOG MASTER

മലയാറ്റൂർ ആറാട്ടുകടവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര ഉത്സവത്തിനു കോടിയേറി

മലയാറ്റൂർ  ആറാട്ടുകടവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ താലപ്പൊലി മഹോത്സവം ഫെബ്രുവരി 26 മുതൽ മാർച്ച് 3  വരെ. മലയാറ്റൂർ ആറാട്ടുകടവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര ഉത്സവ തൃക്കൊടിയേറ്റ് ബ്രഹ്മശ്രീ.A.P. നൗഷാദ് തന്ത്രികൾ നിർവ്വഹിക്കുന്നു. …

BLOG MASTER

നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മണപ്പാട്ട് ചിറയിലേക്ക് താത്കാലികമായി വെള്ളം തുറന്നുവിടുന്നതിന് തീരുമാനമായി

മലയാറ്റൂർ:  മണപ്പാട്ട് ചിറയിലേക്ക് താത്കാലികമായി വെള്ളം തുറന്നുവിടുന്നതിന് തീരുമാനമായി. ഇറിഗേഷന്റെ നിർമാണ പ്രവർത്തനങ്ങളുടെ പേരിൽ മണപ്പാട്ട് ചിറയിവെളളം ഒഴുക്കി കളഞ്ഞിരുന്നു. ഇതിനെതിരെ   നാട്ടുകാരുടെ പ്രതിഷേധിച്ചിരുന്നതിനെ തുടർന്ന…

BLOG MASTER

വ്യാജ വോട്ടര്‍മാരെ വോട്ടര്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ആധാർ വോട്ടർ ഐഡി കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു

ന്യൂഡല്‍ഹി: ആധാർ കാർഡ്   തിരിച്ചറിയല്‍ കാര്‍ഡുമായി (വോട്ടർ ഐഡി ) തമ്മില്‍ ബന്ധിപ്പിക്കാന്‍ ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരുവാൻ  കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു.  ഭേദഗതിയുടെ കരട് ഉടന്‍ കേന്ദ്ര മന്ത്രിസഭ…

BLOG MASTER

മുന്നോക്കക്കാർക്കും സംവരണം മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി

ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനത്തിനും  സംവരണം ഇനി മുന്നോക്കക്കാർക്കും. 10% സംവരണം മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കായി  ഏർപ്പെടുത്തുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി.  പിന്…

BLOG MASTER

മലയാറ്റൂരിന്റെ ടൂറിസം വികസനത്തിന് വിലങ്ങുതടിയായി മണപ്പാട്ടുചിറ ഉടമസ്ഥാവകാശ തർക്കം.

Manapattuichra ownership dispute hinders tourism of Malayattoor മ​ല​യാ​റ്റൂ​ര്‍: 2015ല്‍ ​ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി നി​ല​വി​ല്‍ വ​രു​ന്ന​ത് വ​രെ പ​ഞ്ചാ​യ​ത്താ​ണ് മ​ണ​പ്പാ​ട്ടു ചി​റ​യു​ടെ സം​ര​ക്ഷ​ണ​വും ജ​ല​സേ​ച​ന ഷ​ട്ട​റു​ക​…

BLOG MASTER

നിന്റെ പതിനേഴാം പ്രായത്തിൽ ... മലയാറ്റൂരിൽ നിന്ന് മനോഹരമായ ഒരു വീഡിയോ സംഗീത ആൽബം

നമ്മുടെ കലാകാരന്മാർ  A BEAUTIFUL AND MELODIOUS MUSIC ALBUM FROM MALAYATTOOR കലാകാരന്മാരുടെ ഈറ്റില്ലമാണ് നമ്മുടെ മലയാറ്റൂരെന്നു തോന്നും. അതുപോലെ തന്നെ ഏറ്റം  മനോഹാരിയാണ് നമ്മുടെ ചുറ്റുമുള്ള ഈ പ്രകൃതിയും. അത് ചിത്രങ്ങളിലും വീ…

BLOG MASTER

SAMANWAYA RESIDENTS ASSOCIATION ANNIVERSARY / സമന്വയ റസിഡൻസ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും

സമന്വയ റസിഡൻസ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും വാർത്തയും എല്ലാ ഫോട്ടോകളും  മലയാറ്റൂർ: സമന്വയ റസിഡൻസ് അസോസിയേഷൻ മൂന്നാമത് വാർഷികവും കുടുംബ സംഗമവും മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീബി സെബി ഉത്ഘാ…

BLOG MASTER
Load More
That is All