ന്യൂമാന്‍ അക്കാദമി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ഒഴിവുകള്‍

Teacher Vacancies  in  St. Newman Academy senior secondary school Vimalagiri

വിമലഗിരി സെന്റ്‌. ന്യൂമാന്‍ അക്കാദമിസീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഇംഗ്ലിഷ്‌, ഫിസിക്സ്‌, കെമിസ്്രി, മാത്തമാറ്റിക്സ്‌, ബോട്ടണി, സുവോളജി, സൈക്കോളജി, കൊമേഴ്സ്‌ , ഇക്കണോമിക്സ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ എന്നീ വിഷയങ്ങളിലാണ്‌ ഒഴിവുകള്‍. ഈ മാസം 30 വരെ അപേക്ഷിക്കാം. 

ഇ മെയില്‍: newmanvimalagiri@gmail.com 

വിലാസം : മാനേജര്‍, സെന്റ്‌ ന്യൂമാന്‍അക്കാദമി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, വിമലഗിരി, മലയാറ്റൂര്‍. 

ഫോൺ : 9497791614.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2