മലയാറ്റൂരിൽ വള്ളംകളിയുടെ ആവേശമുണർത്തുന്ന ആർപ്പുവിളികളുയരുന്ന അസുലഭ മുഹൂർത്തങ്ങൾക്ക് സാക്ഷികളാകാൻ നിങ്ങൾക്ക് ഇന്ന് വൈകീട്ട് 3 മണിക്ക് മലയാറ്റൂർ അടിവാരത്തേയ്ക്ക് എത്താം.
വള്ളങ്ങളെല്ലാം എത്തിക്കഴിഞ്ഞു. ആഘോഷങ്ങൾക്കായി മലയാറ്റൂർ തടാകവും ഒരുങ്ങി.
വള്ളങ്ങളുടെയും മലയാറ്റൂർ തടാകത്തിന്റെയും ചിത്രങ്ങൾ
Malayattoor Vallamkali 2026 on today (October 2) 3 pm.
Malayattoor Vallam kali images. Malayattoor vallamkali location














