ബി. എഡ് ഒന്നാം റാങ്ക് മലയാറ്റൂർക്കാരിക്ക്


മഹാത്മഗാന്ധി യുണിവേഴ്സസിറ്റി ബി. എഡ്  പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി മലയാറ്റൂർക്കാരി.

gg
ഫെംസി എം. വി 


മലയാറ്റൂരിൽ, വാർഡ് 9-ൽ താമസിക്കുന്ന മേനാച്ചേരി വർഗ്ഗീസ് മകൾ ഫെംസി എം. വി യാണ് റാങ്ക് കരസ്ഥമാക്കിയിരിക്കുന്നത് . 

ഫെംസിയുടെ  മാതാപിതാക്കൾ  - വർഗീസ് മേനാച്ചേരി (ട്രസ്റ്റി മലയാറ്റൂർ സെന്റ് തോമസ്സ്  പള്ളി),  അൽഫോൻസ  (സ്റ്റാഫ് - ടോണി ഫെർണ്ണാണ്ടസ് ഹോസ്പിറ്റൽ ) 

Post a Comment

Previous Post Next Post

Post Ads 1

Post Ads 2