MALAYATTOOR NAKSHATHRA THADAKAM (MANAPPATTUCHIRA) LATEST BEAUTIFUL PHOTOS

മലയാറ്റൂർ നക്ഷത്ര തടാകം  എന്ന്   അറിയപ്പെടുന്ന മണപ്പാട്ട് ചിറയിൽ ഇനി പുതിയ ടുറിസ്റ്റ് ബോട്ടുകളുമായി ഗ്ലോബൽമലയാളി കൗൺസിലും, ഡോ. വർഗീസ് മൂലൻ ഗ്രൂപ്പും. 

മലയാറ്റൂരിന്  ടൂറിസം മേഖലയിൽ ഏറെ ഊർജ്ജം പകർന്ന നക്ഷത്രത്തടാകം മെഗാ കാര്ണിവലിൻറെ മുഖ്യ സംഘാടകർ ആയ  ഡോ. വർഗീസ് മൂലൻ ഗ്രൂപ്പ് മലയാറ്റൂരിനെ ജനഹൃദയത്തിലെയ്ക്കെത്തിക്കാൻ, "നക്ഷത്ര തടാകം ബോട്ടിംഗ് സർവീസ് " ആരംഭിച്ചത് ഏറെ അഭിനന്ദനാർഹമാണ്.





Photos by : Wilson Malayattoor


Malayattoor Boating | Malayattoor tourism | Nakshathra Thadakam | Varghese Moolan Group

Post a Comment

Previous Post Next Post

Post Ads 1

Post Ads 2