ഇല്ലിത്തോട് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു


മലയാറ്റൂർ ഇല്ലിത്തോട് മുണ്ടൻ വീട്ടിൽ പരേതനായ പൗലോസിന്റെ ഭാര്യ റെജീന നിര്യാതയായി വയസ്സ് 52.

സംസ്കാരം 3/6/2024 ന് ഇല്ലിത്തോട് തിരുഹൃദയ ദേവാലയത്തിൽ വച്ച്. മക്കൾ സ്റ്റെഫി , ജിസ്മോൻ, ജിൽമോൻ. മരുമക്കൾ സിറിൾ വള്ളിപ്പടവിൽ ഉഴവൂർ, അനു കണ്ണോത്താൻ മലയാറ്റൂർ.


Post a Comment

Previous Post Next Post

Post Ads 1

Post Ads 2