മലയാറ്റൂർ കെഎസ്ഇബി ജംഗ്ഷനിൽ ഷോപ്പ് നടത്തിവരികയായിരുന്ന ബൈജു തലച്ചത്ത് അന്തരിച്ചു

 ആദരാഞ്ജലികൾ

ബൈജു തലച്ചത്ത് അന്തരിച്ചു.
മലയാറ്റൂർ പഴയ കെഎസ്ഇബി ജംഗ്ഷനിൽ ഇലക്ട്രിക് ഷോപ്പ് നടത്തിവരികയായിരുന്നു... ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചത് ..
ഭാര്യ ബിനി ബൈജു മലയാറ്റൂർ ന്യൂമാൻ അക്കാദമിയിൽ അധ്യാപികയാണ്.. മക്കൾ..ബാലശങ്കർ, ഭവ്യ ലക്ഷ്മി

Post a Comment

Previous Post Next Post

Post Ads 1

Post Ads 2