⁰മലയാറ്റൂർ കുരിശുമുടി കയറിയ തീർത്ഥാടകൻ മരണപ്പെട്ടു.

Post Ads 1

തീർത്ഥാടകനായി മലയാറ്റൂർ കുരിശുമടി കയറിയ കോയമ്പത്തൂർ സ്വദേശി ദാസ് (32) മലകയറി കഴിഞ്ഞപ്പോൾ മലമുകളിൽ വച്ച് ചെറിയ രീതിയിൽ ഫിക്സ് വന്നു. 


ഉടൻ തന്നെ കുഴഞ്ഞു വീഴുകയും ചെയ്തു. മലയുടെ താഴെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു



Post Ads 2

Post a Comment

Previous Post Next Post