2025 ലെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു . ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
99.5 ആണ് വിജയ ശതമാനം. 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി. 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി.
ഇപ്പോൾ വിദ്യാർഥികൾക്ക് ഫലം പരിശോധിക്കുവാൻ കഴിയും.
https://keralaresults.nic.in/,
https://results.kite.kerala.gov.in/
https://www.prd.kerala.gov.in/
തുടങ്ങിയ വെബ്സൈറ്റുകൾ വഴി ഫലം ലഭ്യമാകും. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി
ലോക്കർ വഴിയും ഫലം ലഭ്യമാകും. ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.