മലയാറ്റൂർ ബൈബിൾ കൺവെൻഷൻ തുടക്കം കുറിച്ചു

Post Ads 1

മലയാറ്റൂർ: അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ സെന്റ് തോമസ് പള്ളിയിൽ. വിശുദ്ധ വാരത്തിന്റെയും മലയാറ്റൂർ പുതു ഞായർ തിരുനാളിന്റെയും ഒരുക്കമായി നടത്തുന്ന 42മത് മലയാറ്റൂർ ബൈബിൾ കൺവെൻഷൻ കാഞ്ഞൂർ ഫൊറോന വികാരി. ഫാദർ. ജോയി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു. 


കുരിശുമുടി വൈസ് റെക്ടറും മലയാറ്റൂർ പള്ളി വികാരിയുമായ  ജോസ്. ഒഴലക്കാ ട്ട്. അഗസ്റ്റിൻ കല്ലേലി. മഴയറ്റൂർ പള്ളി അസിസ്റ്റന്റ് വികാരി നിഖിൽ മുളവരിക്കൽ. മലയാറ്റൂർ പള്ളി കൈക്കാരൻ ജോയ് മുട്ടൻ തോട്ടിൽ. വൈസ് ചെയർമാൻ ലൂയിസ് പയ്യപ്പിള്ളി. സന്നിഹിതരായിരുന്നു. 

ഇന്നത്തെ തിരുവചന സന്ദേശം. റവ. ഡോ. അഗസ്റ്റിൻ കല്ലേലി. കുടുംബജീവിത വിശദീക്കരണം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു ബൈബിൾ പ്രതിഷ്ഠയും ഉണ്ടായിരുന്നു.

Post Ads 2

Post a Comment

Previous Post Next Post