മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. വ്യക്തിഗതമായും ഗ്രൂപ്പ് പരമായും രജിസ്റ്റർ ചെയ്യാവുന്നതാണ്.
2025 സെപ്റ്റംബർ 1ന് 15 വയസ്സ് തികഞ്ഞവരും 40 വയസ്സ് കവിയാത്തവരുമായ ഈ ഗ്രാമപഞ്ചായത്തിലെ യുവജനങ്ങൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കുൻ കഴിയുക.
അവസാന തീയതി 26.09.2025. വെള്ളിയാഴ്ച 3pm വരെ രജിസ്ട്രേഷൻ ചെയ്യാം
ഓൺലൈൻ രജിസ്ട്രേഷൻ ലിങ്ക്
https://docs.google.com/forms/d/e/1FAIpQLSeH_9-UkEwExyoQtPwUlEo4ir8kU_yFTmiEnI3S4uKTbN57GQ/viewform?usp=header
https://docs.google.com/forms/d/e/1FAIpQLSeH_9-UkEwExyoQtPwUlEo4ir8kU_yFTmiEnI3S4uKTbN57GQ/viewform?usp=header