മലയാറ്റൂർ അടിവാരത്ത് നക്ഷത്ര തടാകത്തിൽ നടന്ന വള്ളം കളി മത്സരത്തിന്റെ ഫോട്ടോകൾ
മലയാറ്റൂർ അടിവാരത്ത് ഒക്ടോബർ 2 ന് നടത്തിയ മലയാറ്റൂർ വള്ളംകളി ഭംഗിയായി അവസാനിച്ചു. ധാരാളം ആളുകൾ ഈ ദൃശ്യവിരുന്നിന് സാക്ത്സാഹികളായി.
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കൺവീനറും, അങ്കമാലി MLA റോജി എം ജോൺ ചെയർമാനുമായിട്ടുള്ള സംഘാടക സമിതിയാണ് വള്ളം കളി സംഘടിപ്പിച്ചത്.