സംഘ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1-ാം സ്ഥാനം കരസ്ഥമാക്കി മലയാറ്റൂർ സെൻ്റ് തോമസ് സ്കൂൾ

അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഏറ്റവും ആകർഷക ഇനമായ സംഘ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1-ാം സ്ഥാനത്തോടെ വിജയക്കൊടി പാറിച്ച് മലയാറ്റൂർ സെൻ്റ് തോമസിൻ്റെ മിടുക്കികൾ


സ്കൂളിനായി അഭിമാന നേട്ടം സമ്മാനിച്ച കുട്ടികൾക്കും പരിശീലകൻ അജിത് പെരുമ്പാവൂർ മാഷിനും ഒരായിരം അഭിനന്ദനങ്ങൾ
👏👏👏👏


UP വിഭാഗം കുട്ടികളുടെ സംഘനൃത്തവും മികച്ച നിലവാരം പുലർത്തി. A ഗ്രേഡ് കരസ്ഥമാക്കിയ UP വിഭാഗത്തിനും അഭിനന്ദനങ്ങൾ



Topic : School Kalolsavam St thomas HSS Malayalatoor win 1st place in group dance

Post a Comment

Previous Post Next Post

Post Ads 1

Post Ads 2