മലയാറ്റൂർ: മലയാറ്റൂർ കാടപ്പാറ ആനാടൻ കുടി തങ്കപ്പൻ (79) നിര്യാതനായി.
സംസ്കാരം 27/02/2026 വെള്ളി രാവിലെ 11 മണിക്ക് മലയാറ്റൂർ (E) SNDP ശാഖായോഗം സഞ്ജീവനത്തിൽ.
ഭാര്യ: ലീല, മലയാറ്റൂർ മാലി കുടുംബാംഗം,(പരേത)
മക്കൾ: ബിന്ദു ഷിബു മലയാറ്റൂർ തോട്ടു വ, വിജു തങ്കപ്പൻ, സിന്ധു സജീവ് ഇടവൂർ. മരുമകൾ: സ്മിത വിജു, യൂദാ പുരം
