സ്വകാര്യ ആശുപത്രി നഴ്സു‌മാർ വീണ്ടും സമരത്തിലേയ്ക്ക്

സ്വകാര്യ ആശുപത്രി നഴ്സു‌മാർ വീണ്ടും സമരത്തിലേയ്ക്ക് നാളെ മുതൽ കേരളത്തിലെ 26 പ്രമുഖ ആശുപ്രതികളിൽ സമരം പുനരാരംഭിക്കു മെന്ന് യുഎൻഎ അറിയിച്ചു. 




ഹൈക്കോടതി നിർദേശപ്രകാരം നടത്തിയ മധ്യസ്‌ഥ ചർച്ച പരാജയപ്പെട്ടിരുന്നു. അതിനെ തുടർന്നാണ് നഴ്സു‌മാർ സമരം തുടങ്ങുന്നത്. 

മാനേജ്മെൻറ് അസ്സോസിയേഷനാകട്ടെ നഴ്സു‌മാരുടെ സമരത്തെ കർശനമായി നേരിടുമെന്നും, ആവശ്യം വന്നാൽ ആശുപത്രികൾ അടച്ചിടുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

40000 രൂപ മിനിമം വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നഴ്‌സുമാരുടെ സമരത്തിനിറങ്ങുന്നത്.



Post a Comment

Previous Post Next Post

Post Ads 1

Post Ads 2