സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി ഗ്രെയ്‌സ് മരിയ ജോണി

ഈ വർഷത്തെ CBSE ത്താം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയത്തിളക്കവുമായി ഗ്രെയ്‌സ് മരിയ ജോണി 



മലയാറ്റൂർ: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ്സ്‌ പരീക്ഷയിൽ 94 % മാർക്ക്‌ വാങ്ങി വിജയം വരിച്ചു മലയാറ്റൂർ വിമലഗിരി സ്വദേശിയായ ഗ്രെയ്‌സ് മരിയ ജോണി.

മലയാറ്റൂർ വിമലഗിരി ന്യൂമാൻ അക്കാദമിയിലാണ് ഗ്രെയ്‌സ് മരിയ  പഠിച്ചത്.

മലയാറ്റൂർ വിമലഗിരി കോലഞ്ചേരി ജോണി, ജിനിത എന്നിവരുടെ മകളാണ്.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2