മലയാറ്റൂർ തടാകത്തിലേക്ക് കാർ തെന്നിയിറങ്ങി | Car skidded into Malayattoor lake

മലയാറ്റൂർ തടാകത്തിനരികിലേക്ക് കാർ തെന്നിയിറങ്ങി 


മലയാറ്റൂർ : മലയാറ്റൂർ അടിവാരത്ത് മഴപെയ്തു കൊണ്ടിരിക്കുന്നതിനാൽ തടാകം നിറഞ്ഞ് നിൽക്കുകയാണ്. മഞ്ഞപ്ര ഭാഗത്ത് നിന്നും മലയാറ്റൂർ ഭാഗത്തേയ്ക്ക് വന്ന കാർ പുല്ലിൽ തെന്നി തടാകത്തിനരികിലേക്കിറങ്ങി.  



 ക്രെയിനും നാട്ടുകാരും ചേർന്ന് കാർ വലിച്ചുയർത്തി. 

മഴക്കാലമായതിനാൽ വാഹനയാത്രക്കാരും സന്ദർശിക്കാനായി ഇവിടെ എത്തുന്നവരും  ജാഗ്രത പാലിക്കേണ്ടതാണ്. തടാകത്തിനു ചുറ്റുമുള്ള കൈവരികൾ പലതും ദ്രവിച്ചിരിക്കുകയാണ്.


Post a Comment

Previous Post Next Post

Post Ads 1

Post Ads 2