മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് നിന്നും കാണാതായ കുട്ടിയെ മരിച്ചതായി കണ്ടെത്തി

മലയാറ്റൂർ : മുണ്ടങ്ങാമറ്റത്ത് നിന്നും  ആറാം തിയതി കാണാതായ ചിത്രപ്രിയ (19) യെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി. മലയാറ്റൂർ നിന്നും മുണ്ടങ്ങാമറ്റത്തിന് പോകുന്ന കൂരാപ്പിള്ളി കയറ്റത്തിലാണ് മരണപ്പെട്ടനിലയിൽ കണ്ടെത്തിയത് . പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തുന്നു

News Malayattoor-

Local News

Most Recent

View all

മലയാറ്റൂർ മുണ്ടങ്ങാമറ്റത്ത് നിന്നും കാണാതായ കുട്ടിയെ മരിച്ചതായി കണ്ടെത്തി

മലയാറ്റൂർ : മുണ്ടങ്ങാമറ്റത്ത് നിന്നും  ആറാം തിയതി കാണാതായ ചിത്രപ്രിയ (19) യെ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തി. മലയാറ്റൂർ നിന്നും മുണ്ടങ്ങാമറ്റത്തിന് പോകുന്ന കൂരാപ്പിള്ളി കയറ്റത്തിലാണ് മരണപ്പെട്ടനിലയിൽ കണ്ടെത്തിയത് . പോലീസ് സ്ഥല…

News Malayattoor

പഞ്ചായത്ത് തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മലയാറ്റൂർ കാടപ്പാറയിൽ നടത്തിയ കലാശക്കൊട്ട്

മലയാറ്റൂർ : തെരെഞ്ഞെടുപ്പ്  രംഗത്ത്   അടുത്തടുത്തുള്ള രണ്ട് വാർഡുകളാണ്  അഞ്ചും എട്ടും. യുഡിഎഫ്, എൽഡിഎഫ്, ട്വന്റി ട്വന്റി,  സ്വതന്ത്രന്മാർ എന്നിവർ ചേർന്ന് പഞ്ചായത്ത് തെരെഞ്ഞെടുപ്പിനോട് അനുബന്ധിച്ച്  മലയാറ്റൂർ കാടപ്പാറയിൽ നടത്തിയ കലാശക…

News Malayattoor

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായി | Actor Dileep acquitted in actress attack case

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനായി ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ദിലീപ് എട്ടാം പ്രതിയായ കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ചൊവ്വാഴ്ചയാണ് വിചാരണ നടപടി പൂർത്…

News Malayattoor

പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത്തിന് 5,000 രൂപയും അതും എടുത്തുമാറ്റാനുള്ള ചെലവും ജിഎസ്ടിയുമാണ് പിഴ.

പൊതുസ്ഥലത്തെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ സ്ഥാനാർത്ഥികളെ കാത്തിരിക്കുന്നത് പിഴ, പിഴ കൂടിയാലോ വരാൻപോകുന്നത് 'എട്ടിന്‍റെ പണിയും' ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലത്തുനിന്ന് സ്ഥാനാർഥിയുടെ പ്രചാരണബോർഡ് പിടിച്ചെടുത്താൽ ഒരെണ്ണത…

News Malayattoor

അഖില കേരള ലഘുനാടകമത്സരത്തിൽ ശ്രീ. സാബു തോമസ് തേയ്ക്കാനത്തിന് രണ്ടാം സ്ഥാനം.

തൈക്കാട്ടുശ്ശേരി സെ. പോൾസ് പള്ളി തൃശൂർ കലാസദനുമായി സഹകരിച്ച് നടത്തിയ അഖില കേരള ലഘുനാടകമത്സരത്തിൽ സാബു തോമസ് തേയ്ക്കാനത്തിന് രണ്ടാം സ്ഥാനം. 'അനന്തരം സാവൂൾവാളെടുത്തു' എന്ന നാടകത്തിനാണ് പ്രൈസ് ലഭിച്ചത്. ഒട്ടനവധി പുരസ്ക്കാരങ്ങൾ കര…

News Malayattoor

സംഘ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1-ാം സ്ഥാനം കരസ്ഥമാക്കി മലയാറ്റൂർ സെൻ്റ് തോമസ് സ്കൂൾ

അങ്കമാലി ഉപജില്ലാ  സ്കൂൾ  കലോത്സവത്തിൽ ഏറ്റവും ആകർഷക ഇനമായ സംഘ നൃത്തത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 1-ാം സ്ഥാനത്തോടെ വിജയക്കൊടി പാറിച്ച് മലയാറ്റൂർ സെൻ്റ് തോമസിൻ്റെ മിടുക്കികൾ സ്കൂളിനായി അഭിമാന നേട്ടം സമ്മാനിച്ച കുട്ടികൾക്കും പരിശീലകൻ അജിത് പ…

News Malayattoor
Load More
That is All

Notification

Religious