അഖില കേരള ലഘുനാടകമത്സരത്തിൽ ശ്രീ. സാബു തോമസ് തേയ്ക്കാനത്തിന് രണ്ടാം സ്ഥാനം.




തൈക്കാട്ടുശ്ശേരി സെ. പോൾസ് പള്ളി തൃശൂർ കലാസദനുമായി സഹകരിച്ച് നടത്തിയ അഖില കേരള ലഘുനാടകമത്സരത്തിൽ സാബു തോമസ് തേയ്ക്കാനത്തിന് രണ്ടാം സ്ഥാനം. 'അനന്തരം സാവൂൾവാളെടുത്തു' എന്ന നാടകത്തിനാണ് പ്രൈസ് ലഭിച്ചത്.

ഒട്ടനവധി പുരസ്ക്കാരങ്ങൾ കരസ്ഥമാക്കി കലാരംഗത്ത് പ്രശോഭിക്കുന്ന മലയാറ്റൂർ വിമലഗിരിക്കാരനായ ശ്രീ. സാബു തേയ്ക്കാനത്തിന് അഭിനന്ദനങ്ങൾ 
👏👏

Post a Comment

Previous Post Next Post

Post Ads 1

Post Ads 2