അഡ്വ.ചാര്‍ളി പോള്‍ ട്വന്റി 20 - ചാലക്കുടി ലോക് സഭാമണ്ഡലം സ്ഥാനാര്‍ത്ഥി
മലയാറ്റൂർ നീലീശ്വരം സ്വദേശിയും അഭിഭാഷകനുമായ അഡ്വ.ചാര്‍ളി പോള്‍ ട്വന്റി 20 യുടെ- ചാലക്കുടി ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥി.കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് - ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍. മലയാളഭാഷയിലും സാഹിത്യ…