⁰മലയാറ്റൂർ കുരിശുമുടി കയറിയ തീർത്ഥാടകൻ മരണപ്പെട്ടു.
തീർത്ഥാടകനായി മലയാറ്റൂർ കുരിശുമടി കയറിയ കോയമ്പത്തൂർ സ്വദേശി ദാസ് (32) മലകയറി കഴിഞ്ഞപ്പോൾ മലമുകളിൽ വച്ച് ചെറിയ രീതിയിൽ ഫിക്സ് വന്നു. ഉടൻ തന്നെ കുഴഞ്ഞു വീഴുകയും ചെയ്തു. മലയുടെ താഴെ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു