Temporarily stopped Malayattoor pilgrimage/ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിറുത്തിവെച്ചു


കൊറോണ വയറസ്സ് പടരുന്നത് തടയുന്നത് ലക്ഷ്യമാക്കി കേന്ദ്ര -കേരള സർക്കാരുമായി സഹകരിച്ചുകൊണ്ട്  മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം താൽക്കാലികമായി നിറുത്തിവെച്ചു.
മലയാറ്റൂർ പള്ളിവികാരി ഫാ. വർഗ്ഗീസ് മണവാളൻ ഇത് സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കി. 19/ 03 / 2020 വ്യാഴാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മലയാറ്റൂർ കുരിശുമുടി തീർഥാടനം നിറുത്തിവെച്ചു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2