മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിലെ നന്മ കുടുംബശ്രീയുടെ വാർഷികം


മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിലെ നന്മ കുടുംബശ്രീയുടെ 5-ാം മത് വാർഷികം ആഘോഷം നടത്തി. പ്രസിഡന്റ് വിൻസൻ കോയിക്കര ഉദ്ഘാടനം ചെയ്തു. 


നന്മ കുടുബശ്രീ പ്രസിഡന്റ് ജോതി ദിലീപ് അധ്യക്ഷത വഹിച്ചു. ലിസമ്മ ഡേവീസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.CDS അംഗം റോസി റോക്കി, അംഗങ്ങളായ കോകില പ്രദോഷ്,ധന്യ രാജീവ് എന്നിവർ സംസാരിച്ചു. അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post

Post Ads 1

Post Ads 2