മലയാറ്റൂർ-നീലീശ്വരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2023
മലയാറ്റൂർ-നീലീശ്വരം ഗ്രാമ പഞ്ചായത്ത് കേരളോത്സവം വിവിധ സ്ഥലങ്ങളിലായി 2023 സെപ്റ്റംബർ 5 മുതൽ 15 വരെ നടത്തപ്പെടുന്നു.
ഗെയിംസ് മത്സരങ്ങളുടെ അപേക്ഷ നൽകേണ്ട അവസാന തിയതി 04/10/23 ബുധനാഴ്ച വൈകീട്ട് 5 മണി വരെ. അന്നേ ദിവസം ഗെയിംസ് മത്സരങ്ങളുടെ ഫിക്സർ തയ്യാറാക്കുന്നതിനായി വെകീട്ട് 6 മണിക്ക് എല്ലാ ടീമുകളുടെയും ക്യാപ്റ്റൻമാർ പഞ്ചായത്ത് ഹാളിൽ എത്തേണ്ടതാണ്.
ആർട്ട്സ് & അത്‌ലറ്റിക്സ് അപേക്ഷ നൽകേണ്ട അവസാന തിയതി 06/10/23 വെള്ളിയാഴ്ച വൈകീട്ട് 5 മണി വരെ.
05/10/23 ബുധൻ വൈകീട്ട് 6 മണി
ചെസ്സ്
സ്ഥലം: നവോദയപുരം
charge: ബിജു പള്ളിപ്പാടൻ മെമ്പർ
-----------------------
05/10/23, വ്യാഴം,
06/10/23 വെള്ളി എന്നീ ദിവസങ്ങളിൽ
വോളി ബോൾ
സമയം :ഉച്ചക്കഴിഞ്ഞ് 3.30 ന്
സ്ഥലം : St. തോമസ് ഹയർസെക്കന്ററി സ്കൂൾ ഗ്രൗണ്ട് മലയാറ്റൂർ
charge: ശ്രീ. സേവ്യർ വടക്കുംഞ്ചേരി മെമ്പർ
-----------------------
07/10/23 ശനി വൈകീട്ട് 5 മണി
വടംവലി
സ്ഥലം: കളമ്പാട്ടുപുരം പള്ളി ഗ്രൗണ്ട്
charge: ശ്രീ.സെബി കിടങ്ങേൻ മെമ്പർ
-----------------------
08/10/23 ഞായർ രാവിലെ 9 ന്
ക്രിക്കറ്റ്
സ്ഥലം : മണവാളൻഗ്രാണ്ട്,
charge: ബിജു പള്ളിപ്പാടൻ മെമ്പർ
-----------------------
08/10/23 ഞായർ രാവിലെ 10 മണി
രചന മത്സരം
സ്ഥലം : പ്ലാപ്പിള്ളി കമ്മ്യൂണിറ്റി ഹാൾ
charge : ശ്രീമതി വിജി രെജി മെമ്പർ,
ശ്രീമതി. സതി ഷാജി മെമ്പർ
-----------------------
08/10/23 ഞായർ ഉച്ചകഴിഞ്ഞ് 1.30 ന്
സ്റ്റേജ് മത്സരം
സ്ഥലം : സഹൃദയ ലൈബ്രറി, മുണ്ടങ്ങാമറ്റം.
charge: ശ്രീമതി ആനി ജോസ് മെമ്പർ
-----------------------
09/10/23 തിങ്കൾ വൈകീട്ട് 6 മണി
ഷട്ടിൽ ബാഡ്മിൻഡൺ
സ്ഥലം: ഇ സ്കെയർ പ്ലാപ്പിള്ളി.
charge: ശ്രീമതി വിജി രെജി മെമ്പർ
-----------------------
09/10 / 23 തിങ്കൾ വൈകീട്ട് 5 മണി
ബാസ്ക്കറ്റ് ബോൾ മത്സരം
സ്ഥലം : നീലീശ്വരം പള്ളി ഗ്രൗണ്ട്
charge: ശ്രീമതി മിനി സേവ്യർ മെമ്പർ
-----------------------
14/10/23 ശനി രാവിലെ 8 മണി
അത് ലറ്റിക്സ്
സ്ഥലം : ന്യൂമാൻ സ്കൂൾ ഗ്രൗണ്ട്
charge: ശ്രീമതി സെലിൻ പോൾ ചെയർ പേഴ്സൻ,ശ്രീമതി ബിൻസിജോയി മെമ്പർ
ശ്രീമതി. ശ്രീമതി ബിജി സെബാസ്റ്റ്യൻ മെമ്പർ
-----------------------
14/10/ 23 ശനി ഉച്ചകഴിഞ്ഞ് 2 മണി
ക്വിസ് മത്സരം
സ്ഥലം : പഞ്ചായത്ത് ഹാൾ
charge: ശ്രീ. തമ്പാൻ കെ.എസ്. മെമ്പർ
-----------------------
14/10/23 ശനി ഉച്ചകഴിഞ്ഞ് 3 മണി
വാദ്യോപകരണങ്ങൾ
സ്ഥലം : പഞ്ചായത്ത് ഹാൾ
charge: ശ്രീ.തമ്പാൻ .കെ.എസ്. മെമ്പർ
-----------------------
14/10/23 ശനി വൈകീട്ട് 4 മണി
പഞ്ചഗുസ്തി
സ്ഥലം : നടുവട്ടം ജംഗ്ഷൻ
charge: ശ്രീ. ജോയ്സൻ ഞാളിയൻ മെമ്പർ
-----------------------
15/10/23 ഞായർ രാവിലെ 10 മണി
Arts ഗ്രൂപ്പ് മത്സരങ്ങൾ
സ്ഥലം :LPS നീലീശ്വരം
charge: ശ്രീമതി ഷിൽബി ആന്റണി ചെയർ പേഴ്സൻ
ശ്രീമതി വിജി രെജി മെമ്പർ
-----------------------
വിൻസൻ കോയിക്കര
പ്രസിഡന്റ്.
ലൈജി ബിജു
വൈസ് പ്രസിഡന്റ്.
ഷിബു പറമ്പത്ത്
ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർമാൻ.
#malayattoor #neeleeswaram
#localnewsmalayattoor
#keralolsavam2023