മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു | Applications are invited for fish farming projects

Post Ads 1

മത്സ്യകൃഷി പദ്ധതി

ഫിഷറിസ് വകുപ്പ് വഴി പിഎംഎംഎസ് വൈ (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.


മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05.

1. ഓരുജല മത്സ്യകൃഷി- കൺസ്ട്രക്ഷൻ ആൻ്റ് ഇൻപുട്ട്
2. പിന്നാമ്പുറക്കുളങ്ങളിലെ അലങ്കാര മത്സ്യകൃഷി
3. മീഡിയം സ്കെയിൽ ഓർണമെൻ്റൽ ഫിഷ് റെയറിംഗ് യൂണിറ്റ്
4. ഇൻറഗ്രേറ്റഡ് ഓർണമെൻ്റൽ ഫിഷ് റെയറിംഗ് യൂണിറ്റ്സ്
5. ഓരുജല കൂട് മത്സ്യകൃഷി
6. ഇൻസുലേറ്റഡ് വെഹിക്കൾ
7. ഫിഷ് കിയോസ്‌ക്- അക്വേറിയം/ഓർണമെൻ്റൽ ഫിഷ്
8. ശുദ്ധജല മത്സ്യകൃഷി-കൺസ്ട്രക്ഷൻ

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഓഫീസുമായി ബന്ധപ്പെടുക
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് (മേഖല) എറണാകുളം
ഫോൺ 0484 2392660.


Post Ads 2

Post a Comment

Previous Post Next Post