പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി
കാലടി: മലയാറ്റൂർ-നീലിശ്വരം ഗ്രാമപഞ്ചായത്തിലെ. പന്തക്കൽ കർത്തനാപുരം പാടശേഖരത്തിൽ കൊയ്ത്തുൽസവം നടത്തി. പാടശേഖരസമിതി പ്രസിഡണ്ട് ജോയ് മുട്ടം തോട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്. ജോയ് അവൂക്കാരൻ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെ…