പാലിയേറ്റീവ് ഡേ സെലിബ്രേഷൻ - മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ

Post Ads 1

മഞ്ഞപ്ര : മഞ്ഞപ്ര ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ഡേ സെലിബ്രേഷൻ  നടത്തി.

മഞ്ഞപ്ര ഫൊറോന പള്ളി പരിഷ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വൽസലകുമാരി വേണു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബിനോയ് ഇടശ്ശേരി അദ്ധ്യക്ഷനായി. മെഡിക്കൽ ഓഫിസർ ഡോ.ശാരിമോൾ എ.എസ് സ്വാഗതം പറഞ്ഞു. പാലിയേറ്റീവ് നഴ്സ് രജിത ബാബു റിപ്പോർട്ട് ങ്ങ വതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ സരിത സുനിൽ ചാലക്ക, ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ ഊരക്കാടൻ,വാർഡ് മെമ്പർമാരായ ജാൻസി ജോർജ്ജ്, സി.വി അശോക് കുമാർ, സൗമിനി ശശീന്ദ്രൻ ,അനു ജോർജ്ജ്, സാജു കോളാട്ടു കുടി, സിജു ഈരാളി, ഷെമിത ബിജോയ്, ജേക്കബ്ബ് മഞ്ഞളിൽ, സീന മാർട്ടിൻ ,ത്രേസ്യാമ്മ ജോർജ്ജ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസി.ജോളിമാടൻ, ഹെൽത്ത് ' പ്രിൻസ് എന്നിവർ സംസാരിച്ചു.

Post Ads 2

Post a Comment

Previous Post Next Post