Vocational computer training LBS Kalamassery | തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനം

Post Ads 1

 തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ പരിശീലനം


കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കളമശ്ശേരി മേഖലാ കേന്ദ്രത്തിൽ ജനുവരി 22ന് ആരംഭിക്കുന്ന  കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  പ്ലസ് ടു കോമേഴ്സ് യോഗ്യത ഉള്ളവർക്ക്  ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്ങിനും, പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷനും, പ്ലസ് ടു യോഗ്യത ഉള്ളവർക്ക് ഡിപ്ലോമ ഇൻ വെബ് ടെക്നോളജി,എന്നീ കോഴ്സുകൾക്ക്  അപേക്ഷിക്കാം. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ഫോൺ : 0484 2541520, 7025310574.

Post Ads 2

Post a Comment

Previous Post Next Post