തൊഴിൽമേള ഫെബ്രുവരി 24 ന് | Job fair on February 24

Post Ads 1

എറണാകുളം എംപ്ലോയബിലിറ്റി സെ൯്ററി൯്റെയും സംസ്ഥാന യുവജന കമ്മീഷ൯ എറണാകുളം ജില്ല ഘടകത്തി൯്റെയും സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 24 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ തൊഴിൽമേള സംഘടിപ്പിക്കുന്നു.



എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ഐടിഐ, ഡിപ്ലോമ എഞ്ചിനീറിംഗ്, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുളള ആയിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

തൊഴിൽമേളയിൽ പങ്കെടുക്കുന്നതിന് www.empekm.in വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യുക. അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് ഫെബ്രുവരി 24 ന് രാവിലെ 9.30 ന് തൃപ്പൂണിത്തുറ ഗവ ആർട്സ് കോളേജിൽ എത്തണം.

Post Ads 2

Post a Comment

Previous Post Next Post