മലയാറ്റൂർ ആറാട്ടുകടവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര പരിസരത്ത് കാട്ടാനകളുടെ വിളയാട്ടം

മലയാറ്റൂർ: ആറാട്ടുകടവ്  ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര പരിസരത്ത് കാട്ടാനകളുടെ വിളയാട്ടം. ഗ്രൗണ്ടിലെ തെങ്ങുകൾ, കിണർ , ക്ഷേത്രമതിൽ മുതലായവയും  ഉത്സവം കഴിഞ്ഞ ഉടനെ ആയതിനാൽ സൗണ്ട് സിസ്റ്റം സ്ഥാപിച്ചിരുന്നതും ആന നശിപ്പിച്ചു. 

ജനവാസമേഖലയിലേയ്ക്ക് കാട്ടാനകൾ ഇറങ്ങുന്നത് മലയാറ്റൂർ ഭാഗത്ത് ഇപ്പോൾ സ്ഥിരമായിത്തതീർന്നിരിക്കുന്നു. അധികൃതരുടെ ഭാഗത്തുനിന്ന് വളരെ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഇവിടെ താമസിക്കുന്നവരുടെ സ്വത്തിനും, ജീവനും വന്യജീവികൾ ഭീഷണിയായിത്തീരും 











Post a Comment

Previous Post Next Post

Post Ads 1

Post Ads 2