മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 അദ്ധ്യയന വർഷത്തെ അദ്ധ്യാപക രക്ഷാകർതൃ സമിതി പൊതുയോഗം സംഘടിപ്പിച്ചു. ഓഡിറ്റോറിയത്തിലെ നവീകരിച്ച സ്റ്റേജിൻ്റേയും, സയൻസ് ലാബിൻ്റേയും ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. ജോസ് ഒഴലക്കാട്ട് നിർവ്വഹിച്ചു..