ഇൻഡെൻ ഗ്യാസിന്റെ ഗുണഭോക്തർക്ക് വേണ്ടി സൗജന്യമായി മസ്റ്ററിങ് | Free Mustering for Beneficiaries of Inden Gas

ഇന്ത്യൻ ഗ്യാസിന്റെ ഗുണഭോക്താക്കൾ എല്ലാം മാസ്റ്ററിങ് നിർബന്ധം ആയിട്ടും ചെയ്യേണ്ടതുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഡെൻ  ഗ്യാസിന്റെ ഗുണഭോക്തർക്ക് വേണ്ടി സൗജന്യമായി മസ്റ്ററിങ് 13/08/2024 ചൊവ്വാഴ്ച്ച രാവിലെ 10 മണി  വിമലഗിരി പള്ളി പരിഷ് ഹാളിൽ  വച്ച് നടത്തുന്നു.

          കൊണ്ടുവരേണ്ട രേഖകൾ:-

  1. ഗ്യാസ് ബുക്ക് ചെയ്യുന്ന ഫോൺ 
  2. ആധാർ കാർഡ് 
  3. ഗ്യാസിന്റെ  ബുക്ക് 

(ഗുണഭോക്താവ് തന്നെ നേരിട്ട് വരണം)

Post a Comment

Previous Post Next Post

Post Ads 1

Post Ads 2