മലയാറ്റൂർ : മഹാ ഇടവകയുടെ കീഴിലുള്ള പള്ളികളുടെ നേതൃത്വത്തിൽ ഇന്ന് മലയാറ്റൂർ കുരിശുമുടി കയറി. 2025 ലെ മലയാറ്റൂർ കുരിശുമുടിയിലെ തീർത്ഥാടനനത്തിന് ഔദ്യോദിക തുടക്കമായി.
മലയാറ്റൂർ, വിമലഗിരി, ഇല്ലിത്തോട്, സെബിയൂർ എന്നീ ഇടവകകളിലെ വികാരിമാരും ഇടവകാംഗങ്ങളും ഭക്തിപൂർവ്വം കുരിശിന്റെ വഴിയിലൂടെ മലമുകളിലെത്തി. തുടർന്ന് വി. കുർബ്ബാനയും, നൊവേനയും, നേർച്ച കഞ്ഞിയും ഉണ്ടായിരുന്നു.
Topic : The 2025 Malayattoor Kurisumudi pilgrimage officially begins