മൈക്ക് സെറ്റ് വിതരണം ചെയ്തു | Microphone set distributed to school

Post Ads 1

മലയാറ്റൂർ : ഗവൺമെന്റ് എൽ പി സ്കൂളിന് മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്തിന്റെവിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ മൈക്ക് സെറ്റ് വിതരണം ചെയ്തു.



ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോയ് അവോക്കാരൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ലിത സെബാസ്റ്റ്യന് നൽകി വിതരണ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശ്രീ ഷിബു പറമ്പത്ത്, അഞ്ചാം വാർഡ് മെമ്പർ ശ്രീമതി ബിൻസി ജോയ്, പിടിഎ പ്രസിഡണ്ട് ബിജു പാലിശ്ശേരി, എസ്എംസി ചെയർമാൻ ബെന്നി കല്ലുക്കൂടി, ബി ആർ സി കോഡിനേറ്റർ സന്തോഷ്, അധ്യാപകരായ ശ്യാമള, ശ്രീജ,ജയ്നി, അശ്വതി, സാലി എന്നിവർ സംസാരിച്ചു. മാതാപിതാക്കളും, കുട്ടികളും ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.


News topic : A microphone set purchased as part of the educational project of Malayattoor-Neeleeshwaram Grama Panchayat was distributed to the Government LP School.



Post Ads 2

Post a Comment

Previous Post Next Post